Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാക്കനാട് രണ്ട് കിലോ കഞ്ചാവുമായി ഡിപ്ലോമ വിദ്യാർത്ഥി അറസ്റ്റിൽ; പത്തൊമ്പത്തുകാരനെ പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

കാക്കനാട് രണ്ട് കിലോ കഞ്ചാവുമായി ഡിപ്ലോമ വിദ്യാർത്ഥി അറസ്റ്റിൽ; പത്തൊമ്പത്തുകാരനെ പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

ആലുവ: കാക്കനാട് രണ്ട് കിലോ കഞ്ചാവുമായി ഡിപ്ലോമ വിദ്യാർത്ഥി പൊലീസ് പിടിയിലായി. പടമുകൾ സ്വദേശി വിശാഖാണ് (19) എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിന്റെ പിടിയിലായത്. പടമുകളിൽ റോഡരുകിൽ ഇടപാടുകാരെ കാത്തുനിൽക്കവെയാണ് ഇയാളെ പിടികൂടിയത്.

കാക്കനാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് എക്‌സൈസ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥി കുടുങ്ങിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. കഞ്ചാവ് മാഫിയയുടെ അവസാന കണ്ണി മാത്രമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP