Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൺചിറ കെട്ടാൻ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ട്; സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്ന് സിപിഎം കരുതേണ്ടെന്ന് കാനം രാജേന്ദ്രൻ

മൺചിറ കെട്ടാൻ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ട്; സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്ന് സിപിഎം കരുതേണ്ടെന്ന് കാനം രാജേന്ദ്രൻ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: സിപിഐക്കെതിരായ സിപിഎം വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ഇല്ലാതായാലും മുന്നോട്ടു പോകാമെന്ന സിപിഎമ്മിന്റെ ചിന്ത ശരിയല്ലെന്നും സിപിഎം ഇല്ലാതെ മുന്നോട്ടു പോകാമെന്നു സിപിഐ കരുതുന്നില്ലെന്നും കാനം പറഞ്ഞു.

സിപിഐയെ ദുർബലപ്പെടുത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഎമ്മിനുണ്ടെങ്കിൽ അത് തെറ്റാണ്. സിപിഎമ്മിനെ ദുർബലപ്പെടുത്തി ഇടതുമുന്നണിയെ ശക്തിപ്പെടുത്താം എന്ന ധാരണ സിപിഐക്കില്ല. മൺചിറ കെട്ടാൻ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ട്- കാനം പറഞ്ഞു.

എൽഡിഎഫിനെ സംരക്ഷിക്കണമെന്നതിൽ സിപിഐക്കു രണ്ടാഭിപ്രായമില്ലെന്നും കാനം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP