Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിമർശിച്ചാൽ കലാപത്തിന് കേസ്; പൊലീസിനെ അടിമകളാക്കി മാറ്റുകയാണ്; പി സി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടി: ജസ്റ്റിസ് കെമാൽ പാഷ

വിമർശിച്ചാൽ കലാപത്തിന് കേസ്; പൊലീസിനെ അടിമകളാക്കി മാറ്റുകയാണ്; പി സി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടി: ജസ്റ്റിസ് കെമാൽ പാഷ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊലീസ് സേനയെ അടിമകളാക്കി മാറ്റുകയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ. അന്തസായി ജോലി ചെയ്യാൻ കഴിയുന്നില്ല. വിമർശനം ഉയർത്തുന്നവർക്കെതിരെ കലാപത്തിന് കേസെടുക്കുകയാണെന്നും കമാൽ പാഷ വിമർശിച്ചു.

പി സി ജോർജിന്റെ ജാമ്യം ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയാണ്. ഒരു മണിക്കൂറുകൊണ്ട് എന്ത് പ്രാഥമികാന്വേഷണം നടത്താനാകുമെന്നും കെമാൽപാഷ ചോദിച്ചു. പണ്ട് കേരളാ പൊലീസ് ഇങ്ങനെ അല്ലായിരുന്നു. ഇതിൽ ഒരുപാട് അസ്വോഭാവികതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP