Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രിയപ്പെട്ട ജലീൽ എന്തീനി നാടകം? ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് താങ്കളും കാണിക്കുന്നത്; കാലം മാറിയെന്ന കാര്യം താങ്കൾക്കുമാത്രമാണ് മനസ്സിലാവാതെയുള്ളത്; മന്ത്രി കെ ടി ജലീലിനെ വിമർശിച്ചു കെ സുരേന്ദ്രൻ

പ്രിയപ്പെട്ട ജലീൽ എന്തീനി നാടകം? ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് താങ്കളും കാണിക്കുന്നത്; കാലം മാറിയെന്ന കാര്യം താങ്കൾക്കുമാത്രമാണ് മനസ്സിലാവാതെയുള്ളത്; മന്ത്രി കെ ടി ജലീലിനെ വിമർശിച്ചു കെ സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: തനിക്കു നേരെ ഉയർന്ന ആരോപണങ്ങളെ മതത്തേയും മതചിഹ്നങ്ങളെയും ഉപയോഗിച്ച് നേരിടാനാണ് മന്ത്രി കെ.ടി ജലീൽ ശ്രമിക്കുന്നതെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗിച്ചുള്ള പുതിയ തന്ത്രം. ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേകുതന്ത്രം തന്നെയാണിത്. എന്തിനീ നാടകമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പേജിലൂടെ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആദ്യം സക്കാത്തും പെരുന്നാളും ഉപയോഗിച്ച് ചെയ്ത തെറ്റിനെ ന്യായീകരിച്ചു. ഇപ്പോൾ വിശുദ്ധഗ്രന്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ അടവ്. പ്രിയപ്പെട്ട ജലീൽ എന്തിനീ നാടകം? ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടി കാണിച്ച അതേ കുതന്ത്രം തന്നെയാണ് ഇന്നിപ്പോൾ താങ്കളും കാണിക്കുന്നത്. രക്ഷപ്പെടാൻ മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന അതേ സൃഗാലബുദ്ധി. കാലം മാറിയെന്ന കാര്യം താങ്കൾക്കുമാത്രമാണ് മനസ്സിലാവാതെയുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP