Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

വയനാടിന്റെ പ്രധാനമന്ത്രി ട്രാക്ടർ ഓടിച്ചുനടക്കുന്നു; വയനാട്ടിലേക്ക് വരുന്ന വഴിയിലിറങ്ങി പൊറോട്ടയും ചായയും കഴിക്കാൻ എല്ലാവർക്കും സാധിക്കും; വിജയ് യാത്രയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

വയനാടിന്റെ പ്രധാനമന്ത്രി ട്രാക്ടർ ഓടിച്ചുനടക്കുന്നു; വയനാട്ടിലേക്ക് വരുന്ന വഴിയിലിറങ്ങി പൊറോട്ടയും ചായയും കഴിക്കാൻ എല്ലാവർക്കും സാധിക്കും; വിജയ് യാത്രയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ട്രാക്ടർ ഓടിച്ചു നടക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാട് ബത്തേരിയിൽ വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിലാണ് സുരേന്ദ്രൻ പരിഹാസിച്ചത്.

അങ്കമാലി പ്രധാനമന്ത്രിയെ പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിലും നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിയിലിറങ്ങി പൊറോട്ടയും ചായയും കഴിക്കാൻ എല്ലാവർക്കും സാധിക്കും. കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളാണ്. പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. പെണ്ണുമ്പിള സർവീസ് കമ്മിഷനാണ് പിഎസ്‌സിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP