Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊതുസ്ഥലത്ത് മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കരുത്; നിയമനിർമ്മാണം അനിവാര്യം; എംഇഎസിന് പറയാൻ സാധിച്ചിട്ടും ഭരണാധികാരികൾക്ക് അതിന് കഴിഞ്ഞില്ലെന്നും കെ.പി.ശശികല

പൊതുസ്ഥലത്ത് മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കരുത്; നിയമനിർമ്മാണം അനിവാര്യം; എംഇഎസിന് പറയാൻ സാധിച്ചിട്ടും ഭരണാധികാരികൾക്ക് അതിന് കഴിഞ്ഞില്ലെന്നും കെ.പി.ശശികല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൊതുസ്ഥാലത്ത് മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമ്മാണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. എം.ഇ.എസിന് പറയാൻ സാധിച്ചിട്ടും ഇവിടത്തെ ഭരണാധികാരികൾക്ക് അതിന് സാധിച്ചില്ല.

മതം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഭരണകൂടം അറിയണം. 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.ഭീകരവാദത്തിന്റെ സർവകലാശാലയായി കേരളം മാറിയിരിക്കുകയാണ്. മതമൗലിക വാദികൾ പണംകൊടുത്ത് വളർത്തുന്നവരാണ് രാഷ്ട്രീയക്കാർ. മതമൗലിക വാദികളെ എതിർക്കുന്നവരോടാണ് രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പ്. ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാറാട് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP