Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് പ്രണബ് മുഖർജിക്ക് ഭാരത രത്‌നം നൽകിയതെന്ന് കെ. മുരളീധരൻ എംഎൽഎ; ശാസ്ത്രജ്ഞനെ ഒരു കൊലപാതകിയുമായി സെൻകുമാർ താരതമ്യം ചെയ്തത് തെറ്റായിപ്പോയി; സെൻകുമാറിന പോലെയൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആർഎസ്എസ് ആസ്ഥാനത്ത് പോയതുകൊണ്ടാണ് മുൻ പ്രസിഡന്റ് പ്രണബ് മുഖർജിക്ക് ഭാരതരത്‌നം നൽകിയതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ വിമർശനം. ശാസ്ത്രജ്ഞനെ ഒരു കൊലപാതകിയുമായി സെൻകുമാർ താരതമ്യം ചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാറിനെ പോലെ ഒരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കെപിസിസി പ്രചരണ വിഭാഗം തലവൻ കൂടിയായ മുരളീധരൻ പറഞ്ഞു. നമ്പി നാരായണന് പത്മഭൂഷൺ കൊടുത്തതിനെ പറ്റി ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP