Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടിയെന്ന് കെ.കെ.ശൈലജ

തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ നടപടിയെന്ന് കെ.കെ.ശൈലജ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന്കാ രണമായതായിആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ പൊലീസ് നടപടി ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ പരിശോധനകൾ കുറവല്ല, കേരളത്തെ കുറ്റശപ്പടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ് വരുമ്പോൾ കേരളത്തിൽ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്താകെ 1,05,533 പേർക്ക് രോംം സ്ഥിരീകരിച്ചതിൽ 41,918 പേരും കേരളത്തിൽ നിന്നായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP