Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

കെ.ബാബു ശബരിമല ദർശനം നടത്തി; അയ്യപ്പസന്നിദ്ധിയിലെത്തിയത് വിഷുനാളിൽ പുലർച്ചെ

കെ.ബാബു ശബരിമല ദർശനം നടത്തി; അയ്യപ്പസന്നിദ്ധിയിലെത്തിയത് വിഷുനാളിൽ പുലർച്ചെ

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ:മുൻ മന്ത്രിയും തൃപ്പൂണിത്തുറ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ.ബാബു വിഷു പുലരിയിൽ ശബരിമല അയ്യപ്പ സന്നിധിയിലെത്തി ദർശനം നടത്തി. മാളികപ്പുറം ദേവീക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.

ശബരിമല തന്ത്രി കണ്ഠര് രാജീവരെയും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദർശിച്ചു. സമ്പൽ സമൃദ്ധിയുടെ ഉത്സവ നാളിൽ ഏറ്റവും പവിത്രമായ സന്നിധിയിൽ എത്താൻ സാധിച്ചതിൽ അതിയായ ചാരിതാർത്ഥ്യമുണ്ടെന്ന് കെ.ബാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP