Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്; ആകെ ഏഴ് പേർക്ക് സർവോത്തം ജീവൻ രക്ഷാ പതക്

കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്; ആകെ ഏഴ് പേർക്ക് സർവോത്തം ജീവൻ രക്ഷാ പതക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ഉൾപ്പടെ 43 പേർക്ക് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക് പുരസ്‌കാരം. ഏഴ് പേർക്കാണ് സർവോത്തം ജീവൻ രക്ഷ പതക് ലഭിച്ചത്.

കേരളത്തിൽ നിന്ന് മുഹമ്മദ് സൂഫിയാൻ, നീരജ്. കെ നിത്യാനന്ദ്, അതുൽ ബിനീഷ് എന്നീ കുട്ടികൾ ഉത്തം ജീവൻ രക്ഷ പതക് നേടി. അഥിൻ പ്രിൻസ്, ബി. ബബീഷ്, പി.കെ മുഹൈമിൻ, മുഹമ്മദ് സമീൽ എന്നിവർക്കും കേരള പൊലീസിലെ സി. സുബോദ് ലാലിനും ജീവൻ രക്ഷാ പതക് ലഭിച്ചു. 2022ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP