Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ജനതാപാർട്ടികളുടെ ലയനം സാധ്യമായാൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ്; തുറന്ന മനസോടെ ജനതാദളുമായി ചർച്ചയെന്ന് എൽജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ

ജനതാപാർട്ടികളുടെ ലയനം സാധ്യമായാൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ്; തുറന്ന മനസോടെ ജനതാദളുമായി ചർച്ചയെന്ന് എൽജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജനതാപാർട്ടികളുടെ ലയനസാധ്യത പരിശോധിക്കുമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയാംസ് കുമാർ. ജെഡിഎസുമായി ലയനസാധ്യത ചർച്ച ചെയ്യും. ലയനസാധ്യത പഠിക്കാൻ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് നേതൃയോഗം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ലയനസാധ്യതയെ കുറിച്ച് എച്ച്.ഡി ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു. തുറന്ന മനസോടെ ജനതാദളുമായി ചർച്ച നടത്തും. ലയനം നടക്കുമെങ്കിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുമെന്നും ശ്രേയാംസ് കുമാർ കോഴിക്കോട്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP