Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനശതാബ്ദി: കേരളത്തിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു; 16ന് നിലവിൽ വരും

ജനശതാബ്ദി: കേരളത്തിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു; 16ന് നിലവിൽ വരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജനശതാബ്ദി ട്രെയിനുകൾക്കു കേരളത്തിൽ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. 16ന് നിലവിൽ വരും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദിക്കു വർക്കല, കായംകുളം, ചേർത്തല, ആലുവ സ്റ്റോപ്പുകളും തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദിക്കു കായംകുളം, മാവേലിക്കര, വടകര, തലശേരി സ്റ്റോപ്പുകളുമാണു പുനഃസ്ഥാപിക്കുന്നത്. പൂജ സ്‌പെഷൽ ട്രെയിനുകൾ ഒക്ടോബർ 20 മുതൽ നവംബർ 30 വരെ സർവീസ് നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP