Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ ജൻധൻ അക്കൗണ്ട്; രണ്ടാം ഗഡുവായ 500 രൂപ തിങ്കളാഴ്ച മുതൽ

വനിതാ ജൻധൻ അക്കൗണ്ട്; രണ്ടാം ഗഡുവായ 500 രൂപ തിങ്കളാഴ്ച മുതൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ ജൻധൻ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ നൽകുന്ന സഹായത്തിന്റെ രണ്ടാം ഗഡുവായ 500 രൂപ തിങ്കളാഴ്ച മുതൽ വിതരണംചെയ്യും. അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലായിരിക്കും ബാങ്കുകളിൽനിന്ന് പണംനൽകുക.

പൂജ്യം, ഒന്ന് അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് തിങ്കളാഴ്ച. അഞ്ചിന് 2, 3. ആറിന് 4, 5. എട്ടിന് 6, 7. 11-ന് 8, 9. ഈ തുക ഉടൻ പിൻവലിച്ചില്ലെങ്കിലും അക്കൗണ്ടുകളിൽ സുരക്ഷിതമായിരിക്കും. ബാങ്കുകളിലെത്തുന്നവർ മുഖാവരണം ധരിക്കണം. സാമൂഹികാകലം പാലിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP