Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിനിഷേധവും ദേവാലയങ്ങളുടെ സംരക്ഷണവും: ശവസംസ്‌കാരം നിഷേധിച്ച സംഭവത്തിലടക്കം പ്രതിഷേധ സമരവുമായി യാക്കോബായ സഭ; 12ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധമുന്നേറ്റം

നീതിനിഷേധവും ദേവാലയങ്ങളുടെ സംരക്ഷണവും: ശവസംസ്‌കാരം നിഷേധിച്ച സംഭവത്തിലടക്കം പ്രതിഷേധ സമരവുമായി യാക്കോബായ സഭ; 12ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധമുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാക്കോബായ സഭയുട ദേവാലയങ്ങൾ സംരക്ഷിക്കുക, നീതി നിഷേധങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയരർത്തിക്കാട്ടി 12നു സെക്രട്ടേറിയറ്റിനു ചുറ്റും 'പ്രതിഷേധ സമരമുന്നേറ്റം' നടത്താൻ യാക്കോബായ സഭ. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നിന്ന് ആരംഭിക്കുന്ന റാലി ജേക്കബ്‌സ് ജംക്ഷൻ, സ്‌പെൻസർ ജംക്ഷൻ വഴി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തും.

മെത്രാപ്പൊലീത്തമാർ, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, സഹനസമര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത അടിയന്തര യോഗത്തിലാണു തീരുമാനം. മാന്യമായ ശവസംസ്‌കാരം നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക, സഭയുടെ ദേവാലയങ്ങൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരമുന്നേറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP