Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയായി ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെടുത്തു; നിയമനം ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്  

യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയായി ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെടുത്തു; നിയമനം ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്   

മറുനാടൻ ഡെസ്‌ക്‌

പുത്തൻകുരിശ് ; യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെടുത്തു. ഇന്നലെ സഭാ ആസ്ഥാനത്തു നടന്ന സുന്നഹദോസിലാണ് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറിയായിരുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP