Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിജിപി വിൻസൻ എം പോളിനെ പരോക്ഷമായി വിമർശിച്ചു ജേക്കബ് തോമസ്; സർക്കാരിനൊപ്പം നിൽക്കുന്നതു വിരമിച്ചശേഷം സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരെന്നു വിമർശനം

ഡിജിപി വിൻസൻ എം പോളിനെ പരോക്ഷമായി വിമർശിച്ചു ജേക്കബ് തോമസ്; സർക്കാരിനൊപ്പം നിൽക്കുന്നതു വിരമിച്ചശേഷം സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരെന്നു വിമർശനം

കൊച്ചി: സർക്കാരിനൊപ്പം നിൽക്കുന്നതു വിരമിച്ചശേഷം സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവരെന്നു ഡിജിപി ജേക്കബ് തോമസ്. മുൻ ഡി.ജി.പി വിൻസൻ എം. പോളിനെ പരോക്ഷമായി വിമർശിച്ചായിരുന്നു ജേക്കബ് തോമസിന്റെ പരാമർശം.

നേരത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി വിൻസൺ എം. പോളിനെ സർക്കാർ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തിരുന്നു.

അഞ്ച് വർഷം മുമ്പ് ആരാണ് അഴിമതിക്കാർ എന്നാണ് ജനം ചോദിച്ചിരുന്നത്. ഇപ്പോൾ ആരാണു വലിയ അഴിമതിക്കാർ എന്നാണ് ജനം ചോദിക്കുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് വിജിലൻസിനെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത്. ഈ ഉത്തരവിൽ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP