ഭയപ്പെടുത്തി കീഴ്പ്പെടുത്താനാവില്ല; മണ്ഡലം കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കണ്ണൂർ:രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ പെടുത്തി പീഡിപ്പിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് മുസ്ലിം ജില്ലാ പ്രസിഡണ്ട് പി കുഞ്ഞുമുഹമ്മദ് മുന്നറിയിപ്പു നൽകി. പ്രതികരിക്കുന്നവർക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയം കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ പിന്തുടർന്നു വരുന്ന ഒരു രീതിയാണ് ഈ രീതി തന്നെയാണ് കേരളത്തിലെ പിണറായി സർക്കാറും തുടരുന്നത് എന്നതിന് തെളിവാണ് സർക്കാരിനെതിരെ പറയുന്നവർക്കെതിരെ കേസെടുത്ത് പീഡിപ്പിക്കുന്ന നയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ എതിരാളികളെകള്ളക്കേസിൽപെടുത്തിപീഡിപ്പിക്കുന്നസിപിഎം-പൊലീസ്നിലപാടിൽപ്രതിഷേധിച്ച്കൊണ്ട് 'ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല' എന്നമുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച്നി യോജകമണ്ഡലംകേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സായാഹ്നതിന്റെ ഭാഗമായി കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം മുസ്ലിം യൂത്ത് ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി എ തങ്ങൾ, സി. സമീർ, അൽത്താഫ് മാങ്ങാടൻ ,നസീർ പുറത്തിൽ, സി സീനത്ത് ,പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ , കെ സൈനുദ്ദീൻ, ടി കെ നൗഷാദ്, പിസി അമീനുള്ള , കൊളേക്കര മുസ്തഫ, പി കെറിയാസ്,മുസ്ലിഹ് മഠത്തിൽ,സി.എം. ഇസുദ്ദീൻ റഷീദമഹലിൽ,എം കെ സുഹൈൽ, ഷാനിബ് കാഞ്ഞിരോട്, ടി പി അബ്ദുൽ ഖാദർ കെ പി റസാഖ്, സിയാദ് തങ്ങൾഅഷ്റഫ്ചിറ്റുള്ളി പ്രസംഗിച്ചു. കണ്ണൂർ ബാഫഖി സൗധം കേന്ദ്രീകരിച്ച് പ്രകടനമായാണ് പ്രവർത്തകർ കാൽ ടെക്സിൽ പ്രതിഷേധ സായാഹ്നത്തിനെത്തിയത്
അഞ്ച് വർഷം മുമ്പ് വഖഫ് ട്രിബ്യൂണൽ തള്ളിക്കളഞ്ഞ ആരോപണം കുത്തിപ്പൊക്കി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കള്ളക്കേസെടുത്ത പിണറായി സർക്കാരിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. എതിരാളികളെ കള്ളക്കേസെടുത്ത് കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന മോദിയുടെ അതേ നയം കേരളത്തിൽ പിന്തുടരുകയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.വി.അബ്ദുല്ല അധ്യക്ഷനായി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ.കരീം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി.സി.നസീർ, ഒ.കെ. ജാസിർ, കെ.കെ.അബ്ദുറഹ്മാൻ, മഹമൂദ് അള്ളാംകുളം, പി.കെ.സുബൈർ, പി.എ.വി.അബൂബക്കർ, ഹനീഫ ഏഴാംമൈൽ, എൻ.യു.ഷഫീഖ്, നൗഷാദ് പുതുക്കണ്ടം സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ട്രഷറർ ഒ.പി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. കപ്പാലത്ത് നിന്നും നഗരം ചുറ്റി തളിപ്പറമ്പ് ടൗണിലേക്ക് പ്രതിഷേധ റാലിയും സംഘടിപ്പിച്ചു.
പാനൂരിൽ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു സ്വതന്ത്ര കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.പി കെ ഷാഹുൽ ഹമീദ്,പി പി എ .ഹമീദ് ,ആർ.അബ്ദുള്ള മാസ്റ്റർ, പി പി എ സലാം ,ഇഎ നാസർ, കാട്ടൂർ മുഹമ്മദ്, ടി മഹറൂഫ്, വി നാസർ മാസ്റ്റർ, ടി കെ ഹനീഫ കെ സികുഞ്ഞബ്ദുള്ള ഹാജി പ്രസംഗിച്ചു.
അഴീക്കോട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കാട് ടൗണിൽ നടന്ന പ്രതിഷേധ സായാഹ്നം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ വി പി വമ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ വി ഹാരിസ് അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ മുഖ്യപ്രഭാഷണം നടത്തി. ബി കെ അഹമ്മദ്, പി.പി. സുബൈർ, പി.പി.മഹമൂദ്, അഷ്കർ കണ്ണാടിപ്പറമ്പ്,കെ പി എ സലിം, എൻ എ ഗഫൂർ , പി എം മുഹമ്മദ് കുഞ്ഞി ഹാജി ,എം അഷ്റഫ്, ടി കെ നിസാർ , ടി ജബ്ബാർ ,സി എച്ച് സലാം, മുഹമ്മദലി ശാദുലിപ്പള്ളി സി എച്ച് സൽമാൻ പ്രസംഗിച്ചു.
കല്യാശ്ശേരിമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു കണ്ണൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.വിമുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു എസ്. കെ പി സക്കരിയ അദ്ധ്യക്ഷത വഹിച്ചു., ഗഫൂർ മാട്ടൂൽ, സി പി റഷീദ്, പി ഒ പി മുഹമ്മദലി ഹാജി, ടി.പി അബ്ബാസ് ഹാജി, മുസ്തഫ കടന്നപ്പള്ളി, സഹീദ് കായിക്കാരൻ, മുഹമ്മദ് കുഞ്ഞി കൊട്ടില, സൈനുൽ ആബിദ്, സജ്ഫീർ ഓണപ്പറമ്പ, റംഷാദ് റബ്ബാനി, തസ്ലിം അടിപ്പാലം, സി എച്ച് ഖൈറുന്നിസ്സ, ഒ റഷീദ, എ പി ബദ്റുദ്ദീൻ,ഷാരിഷ ടീച്ചർ അസ്ലം കണ്ണപുരം,പി വി ഇബ്രാഹിം മാസ്റ്റർതുടങ്ങിയവർ പ്രസംഗിച്ചു
ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചെങ്ങളായിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.പ്രസിഡണ്ട് പിടിഎ കോയ മാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറി സി കെ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി., പി പി ഖാദർ, കെ സലാഹുദ്ദീൻ, പി എ ഹൈദ്രോസ് ഹാജി, വിവി അബ്ദുള്ള, കെ പി അശ്രഫ്, എൻ വി ഹാശിം, സി കെ മുഹമ്മദ്,നാസർ വളക്കൈ, എം എ ഖലീലു റഹ്മാൻ, അജ്മൽ ചുഴലി, യുപി അബ്ദു റഹ്മാൻ, പി ടി മുഹമ്മദ് മാസ്റ്റർ, അഡ്വ ജാഫർ സാദിഖ്, എൻ പി സിദ്ദീഖ്, എൻ പി റഷീദ്, സി കുഞ്ഞമ്മദ് ഹാജി,എ അഹ്മദ് കുട്ടി ഹാജി, കെ പി ഹംസക്കുട്ടി, കെ മുഹമ്മദ് കുഞ്ഞി, പി കെ ശംസുദ്ദിൻ, ഷാഹുൽ ഹമീദ് സംസാരിച്ചു.ടി എൻ എ ഖാദർ സ്വാഗതവും അശ്രഫ് ചുഴലി നന്ദിയും പറഞ്ഞു.
ധർമ്മടം മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി അഞ്ചരക്കണ്ടി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.വി കെ റിയാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി എൻ.പി താഹിർ ഹാജി സാഗതം പറഞ്ഞു. റിയാദ് കെ.എം സി.സി ധർമ്മടം മണ്ഡലം പ്രസിഡണ്ട് മെഹബൂബ് ചെറിയ വളപ്പ്, പ്രവാസി ലീഗ് ധർമ്മടം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വേങ്ങാട്, എൻ.കെ.റഫീഖ് മാസ്റ്റർ.മുസ്തഫ മാസ്റ്റർ, റഹൂഫ് മാമ്പ എന്നിവർ സംബന്ധിച്ചു'
പയ്യന്നൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പയ്യന്നൂർ ടൗൺ സ്ക്വയറിൽ പ്രതിഷേധ സായഹനംസംഘടിപ്പിച്ചു. ജില്ലാ ലീഗ് സിക്രട്ടറി കെ ടി . സഹദുല്ല ഉദ്ഘടനം ചെയ്തു. എസ് എ ശുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു അഫ്സൽ രാമന്തളി , എസ്.കെ. നൗഷാദ്അൻവർ ശക്കീർ , ടി.പി മഹമൂദ് ഹാജി, പി.കെ അബ്ദുൽ ഖാദർ മൗലവി, സക്കീർ ദരിമി .എം ടി.പി സൈഫുദ്ധീൻ , ടി.പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് കെ.ഹംസ ഹാജി, കക്കുളത്ത് അബ്ദുൽ ഖാദർ, എസ് ഹാരിസ്, യു.കെ.മുഹമ്മദ് കുഞ്ഞി മുഹമ്മദ് കരു മുട്ടീ, ശരീഫ് പെരിങ്ങോം എന്നിവർ പ്രസംഗിച്ചു.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്