Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടുത്തുകൊഞ്ചിക്കുന്നതിനിടെ അച്ഛന്റെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു; ദാരുണ സംഭവം കോഴഞ്ചേരിയിൽ

എടുത്തുകൊഞ്ചിക്കുന്നതിനിടെ അച്ഛന്റെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു; ദാരുണ സംഭവം കോഴഞ്ചേരിയിൽ

സ്വന്തം ലേഖകൻ

കോഴഞ്ചേരി: അച്ഛൻ എടുത്തുകൊഞ്ചിക്കുന്നതിനിടെ കൈയിൽനിന്ന് വീണ ഒന്നരവയസ്സുകാരി മരിച്ചു. ബീഹാർ സോണാലി സ്വദേശി ആയ നിർമ്മാണത്തൊഴിലാളി നാഗേന്ദർ കുമാറിന്റെയും സവിതാ ദേവിയുടെയും മകൾ സൃഷ്ടികുമാരിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആണ് സംഭവം. ജോലി കഴിഞ്ഞുമടങ്ങി എത്തിയ നാഗരാജകുമാർ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുന്നതിനിടെ താഴെവീഴുകയായിരുന്നു.

ഉടൻതന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനയില്ല. സംസ്‌കാരം നടത്തി. ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP