Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലരാമപുരത്ത് കനാലിൽ കവറിൽ കെട്ടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊലിസ് അന്വേഷണം ആരംഭിച്ചു  

ബാലരാമപുരത്ത് കനാലിൽ കവറിൽ കെട്ടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; പൊലിസ് അന്വേഷണം ആരംഭിച്ചു   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പനച്ചികോട് കനാലിൽ കവറിൽ കെട്ടിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചിക്കോട് കനാലിലാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ ഒഴുകി വന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.

തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബാലരാമപുരം പൊലിസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP