Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2401 അടി; ഓറഞ്ച് അലർട്ട്; രണ്ട് അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2401 അടി; ഓറഞ്ച് അലർട്ട്; രണ്ട് അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി : ജലനിരപ്പ് 2401 അടിയിൽ എത്തിയതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2403 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തുടർന്ന് ഷട്ടറുകൾ ആവശ്യമെങ്കിൽ തുറക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP