Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐ സി എസ് ഇ-ഐ എസ് സി ഫലം ഇന്ന്

സ്വന്തം ലേഖകൻ

ഐസിഎസ്ഇ 10 , ഐഎസ് സി 12 ക്ലാസ് പരീ ക്ഷാഫലങ്ങൾ ഇന്നു 3 ന് പ്രഖ്യാപിക്കും. www.cisce.org വെബ്‌സൈറ്റിൽ യുണിക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം.

സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർത്ഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം .12 -ാം ക്ലാസ് വിദ്യാർത്ഥികൾ , ISC<space>ഏഴക്ക ഐഡി നമ്പർ , 10 -ാം ക്ലാസ് വിദ്യാർത്ഥികൾ ICSE<space> ഏഴക്ക ഐഡി നമ്പർ എന്നിങ്ങനെ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത് . പുനഃ പരിശോധനയ്ക്ക് 16 ന് അകം അപേക്ഷ നൽകണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP