Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങൾ; ഭർത്താവ് ഷാനവാസ് പൊലീസ് കസ്റ്റഡിയിൽ

കിളിമാനൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി; കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങൾ; ഭർത്താവ് ഷാനവാസ് പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കിളിമാനൂർ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ഭർത്താവു പൊലീസ് കസ്റ്റഡിയിൽ കിളിമാനൂർ ആറ്റൂർ സ്വദേശി ഷീജ(50) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസ് പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം.

കുടുംബപ്രശ്നങ്ങൾ ആണ് കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണമെന്നാണ് സൂചന.ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP