Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിതന് എയ്ഡ്‌സിന്റെ മരുന്ന് നൽകി; എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സിച്ചത് കളമശ്ശേരി മെഡിക്കൽ കോളജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്

സംസ്ഥാനത്ത് ആദ്യമായി കൊറോണ ബാധിതന് എയ്ഡ്‌സിന്റെ മരുന്ന് നൽകി; എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സിച്ചത് കളമശ്ശേരി മെഡിക്കൽ കോളജിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സ. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് 19 ബാധിതന് എച്ച്‌ഐവി മരുന്നുകൾ നൽകി ചികിത്സിക്കുന്നത്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെയാണ് നടപടി. എച്ച്‌ഐവി മരുന്ന് ചൈനയിലെ വുഹാനിൽ മുൻപ് പരീക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP