Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അട്ടപ്പാടിയിൽ കനത്ത മഴയും കാറ്റും; ഭവാനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; ചെമ്മണ്ണൂർ, താവളം പാലങ്ങൾ വെള്ളത്തിനടിയിലായി; ചുരത്തിൽ വൈദ്യുതികാലുകൾ തകർന്നു വീണു; വൈദ്യുതി പുനഃസ്ഥാപിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നു കെഎസ്ഇബി

അട്ടപ്പാടിയിൽ കനത്ത മഴയും കാറ്റും; ഭവാനിപ്പുഴ കരകവിഞ്ഞൊഴുകുന്നു; ചെമ്മണ്ണൂർ, താവളം പാലങ്ങൾ വെള്ളത്തിനടിയിലായി; ചുരത്തിൽ വൈദ്യുതികാലുകൾ തകർന്നു വീണു; വൈദ്യുതി പുനഃസ്ഥാപിക്കാൻ 24 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നു കെഎസ്ഇബി

ജാസിം മൊയ്തീൻ

അഗളി: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഭവാനിപ്പുഴ പലയിടത്തും കരകവിഞ്ഞൊഴുകുന്ന അവസ്ഥിയിലാണ്. ചെമ്മണ്ണൂർ,താവളം പാലങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സതംഭിച്ചു. ഇന്നലെ രാത്രി തുടങ്ങിയ മഴയും കാറ്റും ഇപ്പോഴും അതി ശക്തമായി തുടർന്നു കൊണ്ടിരിക്കുകയാണ്.

ചുരത്തിൽ വനത്തിനകത്തെ വൈദ്യുതി തൂൺ മറിഞ്ഞുവീണതോടെ മണ്ണാർകാട് നിന്നും അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി വിതരണവും പൂർണ്ണമായും സതംഭിച്ചു. 33 കെവി വൈദ്യുതി ടവറാണ് കനത്ത കാറ്റിലും മഴയിലും മറിഞ്ഞു വീണത്. ഇതോടെ അട്ടപ്പാടി മേഖലയിൽ വൈദ്യുതി പൂർണ്ണമായും നിലച്ചു. വൈദ്യുതി പുനർസ്ഥാപിക്കാൻ 24 മണിക്കൂറെങ്കിലും സമയമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP