Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ റിമാൻഡ് പ്രതി ജീവനൊടുക്കി; ശുചിമുറിയിൽ ജീവനൊടുക്കിയത് പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന ഷൈജു ദാമോദരൻ

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ്: കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന മാലോം സ്വദേശി ഷൈജു ദാമോദരൻ (40) ആണ് ജീവനൊടുക്കിയത്.

പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാൾ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP