Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഹജ്ജ് ഹൗസ് വിമാനത്താവളംവഴി എത്തുന്ന യാത്രക്കാർക്കുള്ള ഐസൊലേഷനാക്കി മാറ്റി സർക്കാർ

ഹജ്ജ് ഹൗസ് വിമാനത്താവളംവഴി എത്തുന്ന യാത്രക്കാർക്കുള്ള ഐസൊലേഷനാക്കി മാറ്റി സർക്കാർ

സ്വന്തം ലേഖകൻ

കൊണ്ടോട്ടി: വിമാനത്താവളംവഴി എത്തുന്ന യാത്രക്കാർക്കുള്ള നിരീക്ഷണകേന്ദ്രമായി ഹജ്ജ് ഹൗസ് മാറ്റി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്ന് സംസ്ഥാന സർക്കാരാണ് ഹജ്ജ് ഹൗസിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്.

ആദ്യദിനത്തിൽ എട്ട് യാത്രക്കാർ ഹജ്ജ് ഹൗസിലെത്തിയിരുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 60 കട്ടിലുൾെപ്പടെയുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. രോഗികളല്ലാത്ത യാത്രക്കാരെയാണ് നിരീക്ഷണത്തിൽ വെക്കുന്നത്.

ബന്ധുക്കൾ എത്തുന്നതുവരെ യാത്രക്കാരുടെ താമസം ഹജ്ജ് ഹൗസിലാകും. അതേസമയം, വിമാനസർവീസുകൾ ഏതാണ്ട് നിലച്ചതോടെ കൂടുതൽ കൂടുതൽ ആളുകളെ ഹജ്ജ് ഹൗസിൽ താമസിപ്പിക്കേണ്ടിവരില്ലെന്നാണ് സൂചന.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP