Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജുകളിലെ ഓൺലൈൻ ക്ലാസ്; അദ്ധ്യാപകർക്കായുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കോളേജുകളിലെ ഓൺലൈൻ ക്ലാസ്; അദ്ധ്യാപകർക്കായുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോളേജുകളിലെ ഓൺലൈൻ ക്ലാസ് സംബന്ധിച്ച് അദ്ധ്യാപകർക്കായുള്ള മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ പ്രവർത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനധ്യാപകരും ഉൾപ്പെടെ ഹാജരാവണം. അദ്ധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർ​ഗനിർദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP