Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്തശ്ശിയെ കൊലപ്പെടുത്തിയ പ്രശാന്ത് പിടിയിലാകുന്നത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ; കഞ്ചാവിനടിമയായ യുവാവ് കൊലപാതകം നടത്തിയത് മുത്തശ്ശിയുടെ സ്വർണ്ണമാല കരസ്ഥമാക്കാൻ

മുത്തശ്ശിയെ കൊലപ്പെടുത്തിയ പ്രശാന്ത് പിടിയിലാകുന്നത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ; കഞ്ചാവിനടിമയായ യുവാവ് കൊലപാതകം നടത്തിയത് മുത്തശ്ശിയുടെ സ്വർണ്ണമാല കരസ്ഥമാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കഞ്ചാവിനടിമയായ യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തിയത് സ്വർണ്ണമാല കരസ്ഥമാക്കാൻ. മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരിലെ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി(70)യെ മകളുടെ മകൻ പ്രശാന്താണ് ക്രൂരമായി കൊലപ്പെടുത്തിയത്.

മൂന്നു പവന്റെ മാല തട്ടിയെടുത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. സാവിത്രിയുടെ മാല പണമിടപാട് സ്ഥാപനത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്. ഇയാൾ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP