Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ചു; സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ചു; സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ച സർക്കാർ ജീവനക്കാരനു സസ്‌പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോൾ കോഴിക്കോട് പെൻഷൻ പേയ്‌മെന്റ് സബ് ട്രഷറിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബൻ ജോണിനെയാണ് അന്വേഷണ വിധേയമായി ട്രഷറി ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ചാണ് ബോബൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP