Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയിൽ എനിക്ക് പൂർണ വിശ്വാസം; നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ട്; അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടത്; സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ടെന്നും അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചും ഗവർണർ പ്രതികരിച്ചു. വർഷങ്ങളായി തുടർന്നുപോന്നിരുന്ന പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധിച്ചതിൽ നാം സന്തോഷിക്കണം. ഇത് വാസ്തവത്തിൽ നമ്മെ പ്രചോദിപ്പിക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP