Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ശൂന്യവേതന അവധി അഞ്ച് വർഷമായി കുറച്ചു; അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും; ദീർഘാവധിയിൽ പോയിരിക്കുന്നവർക്ക് തിരിച്ചുവരാൻ സാവകാശം നൽകും; മാർഗരേഖ തയാറാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം

ശൂന്യവേതന അവധി അഞ്ച് വർഷമായി കുറച്ചു; അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും; ദീർഘാവധിയിൽ പോയിരിക്കുന്നവർക്ക് തിരിച്ചുവരാൻ സാവകാശം നൽകും; മാർഗരേഖ തയാറാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശൂന്യവേതന അവധി അഞ്ച് വർഷമായി കുറച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം. നിലവിൽ 20 കൊല്ലമായിരുന്നു ശമ്പളമില്ലാതെയുള്ള അവധി. ഇതാണ് അഞ്ച് വർഷമായി കുറച്ചിരിക്കുന്നത്.

എന്നാൽ അവധി റദ്ദാക്കി വരാതിരിക്കുന്നവരെ രാജിവെച്ചതായി കണക്കാക്കും. ഇപ്പോൾ ദീർഘാവധിയിൽ പോയിരിക്കുന്നവർക്ക് തിരിച്ചുവരാൻ സാവകാശം നൽകും. ഇതിനായി മാർഗരേഖ തയാറാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകളിൽ കർശനമായ ചെലവ്ചുരുക്കൽ നടപ്പാക്കും. പുതിയ വാഹനം വാങ്ങുന്നത് വിലക്കി. കമ്പ്യൂട്ടർ വത്കരണത്തോടെ അധികമായ ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിൽ വിന്യസിക്കാനും തീരുമാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP