Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ വേട്ട; മുക്കാൽ കിലോ സ്വർണം പിടികൂടി; പിടിച്ചെടുത്തത് മുപ്പത് ലക്ഷം രൂപയുടെ സ്വർണമെന്ന് റെയിൽവേ സുരക്ഷാ സേന

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ സ്വർണ വേട്ട; മുക്കാൽ കിലോ സ്വർണം പിടികൂടി; പിടിച്ചെടുത്തത് മുപ്പത് ലക്ഷം രൂപയുടെ സ്വർണമെന്ന് റെയിൽവേ സുരക്ഷാ സേന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണവേട്ട. മുക്കാൽ കിലോ സ്വർണം റെയിൽവേ സുരക്ഷാ സേന പിടികൂടി. കണ്ണൂർ ആലപ്പി എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സ്വർണം പിടികൂടിയത്. ബംഗാൾ സ്വദേശി സന്ദീപിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണാഭരണങ്ങൾക്ക് വിപണിയിൽ മുപ്പത് ലക്ഷം രൂപ വിലമതിക്കും.

സ്വർണാഭരണങ്ങൾ ബാഗിലും ശരീരത്തിലുമായി ഒളിപ്പിച്ച നിലയിലാണ് ആർപിഎഫ് കണ്ടെത്തിയത്. ഇതിനു മുമ്ബും പല തവണ കേരളത്തിലുട നീളം ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP