Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണവുമായി തൃശൂർ സ്വദേശികൾ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷാണ് സ്വർണവുമായി പിടിയിലായത്. കസ്റ്റംസ് എയർ ഇന്റലിജൻസ് ആണ് സുധീഷിനെ പിടികൂടിയത്. ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP