Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അടിവസ്ത്രത്തിൽ ഒളിപ്പിച്ച്  കടത്താൻ ശ്രമിച്ചത് 54 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ രണ്ടുപേർ അറസ്റ്റിൽ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച്  കടത്താൻ ശ്രമിച്ചത് 54 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന വളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്തുകയായിരുന്ന 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണവുമാണ് പിടികൂടിയത്. 1328 ഗ്രാം സ്വർണ്ണമാണ് കണ്ടെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP