Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;18 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; പിടിയിലായത് പേരാമ്പ്ര സ്വദേശി

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 18 ലക്ഷം രൂപ വിലയുള്ള 440 ഗ്രാം സ്വർണം യാത്രക്കാരനിൽനിന്ന് പിടിച്ചെടുത്തു.

ചാർട്ടേഡ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ പേരാമ്പ്ര സ്വദേശി സാജിദയാണ് പിടിയിലായത്. ദ്രവരൂപത്തിൽ ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP