Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും നാലരക്കിലോ സ്വർണം പിടിച്ചെടുത്തു. ഇതിന് വിപണിയിൽ രണ്ടരക്കോടി രൂപയോളം വിലവരും.

ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസിൽ എത്തിയ മലപ്പുറം സ്വദേശികളായ ഷുഹൈബ് അനസ്, ഷെഫീഖ്, മുനീർ അഹമ്മദ്, സൈനുൽ ആബിദ് എന്നിവരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിക്കുന്നത്. തിങ്കളാഴ്ച ഇവിടെ നിന്നും 12 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP