Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ആലുവ: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് 2200 ഗ്രാം സ്വർണം പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി നസ്രുദീൻ അബ്ദുൾ റഹിം കസ്റ്റഡിയിലായി. ഇയാൾ ഷാർജയിൽനിന്ന് എയർ അറേബിയ വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയത്.പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP