Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകളെ കാണാൻ പോയി മടങ്ങിയെത്തിയപ്പോൾ കണ്ടതുകൊള്ളയടിക്കപ്പെട്ട വീട്; ചന്ദ്രശേഖര പണിക്കരുടെ വീട്ടിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയത് അമ്പത് പവൻ സ്വർണവും 13000 രൂപയും

മകളെ കാണാൻ പോയി മടങ്ങിയെത്തിയപ്പോൾ കണ്ടതുകൊള്ളയടിക്കപ്പെട്ട വീട്; ചന്ദ്രശേഖര പണിക്കരുടെ വീട്ടിൽ നിന്നും മോഷ്ടാക്കൾ അടിച്ചുമാറ്റിയത് അമ്പത് പവൻ സ്വർണവും 13000 രൂപയും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മകളെ കാണാൻ പോയി മടങ്ങിയെത്തിയ ദമ്പതികൾ കാണുന്നതുകൊള്ളയടിക്കപ്പെട്ട വീട്. ബംഗളുരുവിലുള്ള മകളെ കാണാൻ പോയ 

ചെർപ്പുളശ്ശേരി ആലിയക്കുളം ചന്ദ്രശേഖര പണിക്കരുടെ വീട്ടിൽ നിന്നാണ് അൻപതുപവൻ സ്വർണാഭരണങ്ങളും 13000 രൂപയും മോഷ്ടാക്കൾ കവർന്നത്.

ചന്ദ്രശേഖര പണിക്കരും കുടുംബവും ബംഗളൂരുവിലുള്ള മകളുടെ അടുത്ത് പോയ സമയത്തായിരുന്നു മോഷണം. ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിരലയാള വിദഗ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP