Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണം ആവശ്യപ്പെട്ട് ​ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല

പണം ആവശ്യപ്പെട്ട് ​ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം നടക്കുന്ന വിവരം പൊലീസിൽ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇന്നലെ വൈകിട്ടാണ് ജാഫർ ഖാൻ കോളനിയിലെ ഇവൻസ എംപോറിയ എന്ന വ്യാപാര സ്ഥാപനത്തിൽ പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉടമയെ ആക്രമിക്കുകയും ചെയ്തത്. വ്യപാര സ്ഥാപനത്തിന്റെ ഉടമ ഷഹിദിന് മുഖത്ത് പരിക്കേറ്റു. വിവരം അറിയിച്ചിട്ടും നടക്കാവ് പൊലീസ് എത്തിയില്ലെന്ന് സ്ഥാപന ഉടമ പറയുന്നു.

നഗരഹൃദയത്തിലെ ജാഫർ ഖാൻ കോളനിയിലെ വ്യപാര സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് ആറര മണിക്കാണ് ആക്രമണം നടന്നത്. കോവിഡ് ഉപകരണങ്ങൾ വിൽക്കുന്ന ഇവൻസ എംപോറിയ എന്ന സ്ഥാപനത്തിലാണ് പണം ചോദിച്ച് ആക്രമികളെത്തിയത്. പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിൽ ആണ് അക്രമികൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP