Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

തൊടുപുഴയിൽ പണം വച്ച് ചൂതാട്ടം; 10 അംഗ സംഘം പൊലീസ് പിടിയിൽ; റെയ്ഡ് രഹസ്യ വിവരത്തെത്തുടർന്ന്

തൊടുപുഴയിൽ പണം വച്ച് ചൂതാട്ടം; 10 അംഗ സംഘം പൊലീസ് പിടിയിൽ; റെയ്ഡ് രഹസ്യ വിവരത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും പൊലീസ് കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP