Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീപ്രവേശനം: ബിജെപി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു; കെപിസിസി നിർവാഹകസമിതിയംഗം ജി.രാമൻ നായർക്ക് സസ്‌പെൻഷൻ

ശബരിമല സ്ത്രീപ്രവേശനം: ബിജെപി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു; കെപിസിസി നിർവാഹകസമിതിയംഗം ജി.രാമൻ നായർക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി നിർവാഹക സമിതിയംഗം ജി.രാമൻ നായരെ സസ്പൻഡ് ചെയ്തു. ശബരിമല പ്രശ്‌നത്തിൽ ബിജെപിയുടെ സമരം ഉദ്ഘാടനം ചെയ്തതിനാണ് സസ്‌പെൻഷൻ. എഐസിസിയാണ് നടപടി സ്വീകരിച്ചത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയാണ് രാമൻ നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP