Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പയ്യോളി കോടിക്കൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; ആറു വിദ്യാർത്ഥികൾ ആശുപത്രിയിൽ

പയ്യോളി കോടിക്കൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; ആറു വിദ്യാർത്ഥികൾ ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; പയ്യോളി കോടിക്കൽ യുപി സ്‌കൂളിൽ ഭക്ഷ്യവിഷബാധ. ആറ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ. സ്‌കൂളിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP