Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഥമ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം എം ലീലാവതിക്ക്; 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

പ്രഥമ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം എം ലീലാവതിക്ക്; 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

കൊച്ചി: പ്രഫ. തുറവൂർ വിശ്വംഭരന്റെ ഓർമയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ദർശനത്തിന്റെയും മേഖലകളിൽ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് എം. ലീലാവതിക്ക് പുരസ്‌കാരം നൽകുന്നതെന്ന് തപസ്യ ഭാരവാഹികൾ പറഞ്ഞു.

50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ആർ. സഞ്ജയൻ, പി. ബാലകൃഷ്ണൻ, ഡോ. ലക്ഷ്മി ശങ്കർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP