Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളിപ്പറമ്പ് മാർക്കറ്റിൽ വൻതീപിടുത്തം; ന്യൂ സ്റ്റോർ സ്റ്റേഷനറി കട പൂർണമായി കത്തി നശിച്ചു; മറ്റുകടകൾക്കും നാശനഷ്ടം

തളിപ്പറമ്പ് മാർക്കറ്റിൽ വൻതീപിടുത്തം; ന്യൂ സ്റ്റോർ സ്റ്റേഷനറി കട പൂർണമായി കത്തി നശിച്ചു; മറ്റുകടകൾക്കും നാശനഷ്ടം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തളിപ്പറമ്പ് മാർക്കറ്റിലെ കടകളിൽ വൻ തീപിടിത്തം. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് മാർക്കറ്റ് റോഡിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിൽ തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കട മുഴുവൻ കത്തി നശിച്ചു. മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയാണ്. തൊട്ടടുത്തുള്ള കടകളിലെ സാധനങ്ങൾ വ്യാപാരികളും നാട്ടുകാരും ചേർന്ന് മാറ്റുകയാണ്. മൂന്ന് കടകളിലേക്കും കെട്ടിടത്തിന്റെ മുകൾഭാഗത്തേക്കും തീ വ്യാപിച്ചു.

അഗ്‌നിശമനസേന സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP