Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിത്തം; തീപിടിച്ചത് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കൽപ്പകശ്രീ വെളിച്ചെണ്ണ ഫാക്ടറിക്ക്

ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിത്തം; തീപിടിച്ചത് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കൽപ്പകശ്രീ വെളിച്ചെണ്ണ ഫാക്ടറിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:ഇരിങ്ങാലക്കുടയിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം.ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് കൽപകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്. മൂന്നിടങ്ങളിൽ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

4 ടൺ വെളിച്ചെണ്ണ ഇവിടെ ശേഖരിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് 2003ൽ സ്ഥാപിച്ചതാണ് കൽപ്പകശ്രീ വെളിച്ചെണ്ണ ഫാക്ടറി.തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP