Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊച്ചി അമ്പലമുകളിൽ അഗ്നിബാധ; സംഭവം റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിൽ; രണ്ട് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയിട്ടുണ്ടെന്നും തീയണയ്ക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ; അമ്പലമുകളിൽ ഏതാനും നാളുകൾക്കിടയിലുള്ള രണ്ടാം അഗ്നിബാധ

കൊച്ചി അമ്പലമുകളിൽ അഗ്നിബാധ; സംഭവം റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിൽ; രണ്ട് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയിട്ടുണ്ടെന്നും തീയണയ്ക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ; അമ്പലമുകളിൽ ഏതാനും നാളുകൾക്കിടയിലുള്ള രണ്ടാം അഗ്നിബാധ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മൂന്നാഴ്‌ച്ചയ്ക്കിടെ കൊച്ചി അമ്പലമുകളിൽ രണ്ടാം തവണ അഗ്നിബാധ. കൊച്ചി റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിച്ചത്. സംഭവ സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സെത്തിയെന്നും തീയണയ്ക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം മാർച്ച് 22നും അമ്പലമുകളിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് അമ്പലമുകളിൽ കനത്ത പുക വ്യാപിക്കുകയും നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP