Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടാരക്കര മാർക്കറ്റിൽ വൻ തീപിടിത്തം; 21 കടകൾ പൂർണമായും കത്തിനശിച്ചു; അട്ടിമറിയുണ്ടെന്ന് സംശയിച്ച് വ്യാപാരികൾ: ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊട്ടാരക്കര മാർക്കറ്റിൽ വൻ തീപിടിത്തം; 21 കടകൾ പൂർണമായും കത്തിനശിച്ചു; അട്ടിമറിയുണ്ടെന്ന് സംശയിച്ച് വ്യാപാരികൾ: ദുരൂഹതയുണ്ടെന്ന് പൊലീസ്

കൊല്ലം: കൊട്ടാരക്കര മാർക്കറ്റിൽ വൻ തീപിടിത്തം. 21 കടകൾ പൂർണമായും കത്തിനശിച്ചു. അഗ്‌നിശനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുന്നു. തീ പിടുത്തത്തിന് പിന്നിൽ അട്ടിമറിയാണെന്നാണ് വ്യാപാരികളുടെ സംശയം. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസും സംശയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP