Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരിന്തൽമണ്ണയിൽ തീപിടുത്തം; തീപിടിത്തമുണ്ടായത് മാർക്കറ്റ് റോഡിന് സമീപത്തെ കെട്ടിടത്തിൽ; രക്ഷാപ്രവർത്തനം തുടരുന്നു

പെരിന്തൽമണ്ണയിൽ തീപിടുത്തം; തീപിടിത്തമുണ്ടായത് മാർക്കറ്റ് റോഡിന് സമീപത്തെ കെട്ടിടത്തിൽ; രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ഊട്ടി റോഡിൽ മാർക്കറ്റ് റോഡിന് എതിർ വശത്തെ ബിൽഡിങിൽ തീപിടുത്തം. പൊലീസും ഫയർഫോഴ്‌സും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടത്തിന്റെ കാരണം വ്യക്തമല്ല. 10 മണിയോടെയാണ് തീപടരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത് .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP