Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202226Wednesday

കോവിഡ് ബാധിച്ച് മരണം: ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം തുടങ്ങി

കോവിഡ് ബാധിച്ച് മരണം: ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായമായ 50,000 രൂപയുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. റവന്യു വകുപ്പിന്റെ റെലിസ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവർക്ക് ധനസഹായം നൽകി തുടങ്ങിയതായി മന്ത്രി കെ.രാജൻ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കൾക്ക് 50,000 രൂപ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടാണു കൈമാറുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP