Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുജറാത്തിൽ ഫാക്ടറിയുടെ മതിലിടിഞ്ഞ് പന്ത്രണ്ട് മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഗുജറാത്തിൽ ഫാക്ടറിയുടെ മതിലിടിഞ്ഞ് പന്ത്രണ്ട് മരണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: ഗുജറാത്തിൽ ഫാക്ടറിയുടെ മതിലിടിഞ്ഞ് പന്ത്രണ്ട് മരണം. മോർബിയിലെ സാഗർ ഉപ്പു ഫാക്ടറിയുടെ മതിലിടിഞ്ഞാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ മൂന്ന് പേർ കുടുങ്ങിയിട്ടുള്ളതായും സംശയിക്കുന്നു.ചാക്കിൽ ഉപ്പ് നിറയ്ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ മതിൽ തകർന്ന് വീഴുകയായിരുന്നെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

മുപ്പതോളം തൊഴിലാളികളാണ് മണ്ണിനടിയിൽപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP